Event : അഖിലകേരള വായനോല്‍സവം 2018 ന്റെ പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു
Date :2018-04-07 - 2018-06-07
Description :
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനത്തെ ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, കോളെജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തിവരുന്ന വായനോല്‍സവത്തിന്റെ പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു. സ്കൂള്‍തലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായാണ് ഹൈസ്കൂള്‍തല മല്‍സരം നടത്തുന്നത്. ഹയര്‍സെക്കന്ററി വിഭാഗത്തിന് താലൂക്ക്, ജില്ല, സംസ്ഥാനതലങ്ങളില്‍ മല്‍സരം നടക്കും. കോളെജ് വിഭാഗത്തിന് ജില്ല, സംസ്ഥാനതല മല്‍സരങ്ങളാവും നടക്കുക. ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, കോളെജ് വിഭാഗത്തിലെ മല്‍സരങ്ങള്‍ക്കായി തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ വിവരം ചുവടെ ചേര്‍ക്കുന്നു.
Download :
Attachment 1
Attachment 2